ഒളിൻപിക്സ് ബോക്സിംഗ് മെഡല്‍ ജേതാവ് ലിയോണ്‍ സ്പിങ്ക്സ്(67) അന്തരിച്ചു. പ്രോസ്റ്റേറ്റ് കാന്‍സര്‍ രോഗപിടിപ്പെട്ടായിരുന്നു ലിയോണിൻറ്റെ അന്ത്യം.
Read Also: യുഡിഎഫ് കൊണ്ടുവന്ന ശബരിമല കരട് ബില്‍ രാഷ്ട്രീയ മുതലെടുപ്പിനുള്ള തട്ടിപ്പാണെന്ന് കുമ്മനം രാജശേഖരന്
ലോക ബോക്സിംഗ് ചാന്പ്യനായിരുന്ന മുഹമ്മദ് അലിയെ പരാജയപ്പെടുത്തി ഹെവിവെയ്റ്റ് ചാന്പ്യന്‍ഷിപ്പ് നേടിയ താരം എന്ന നിലയ്ക്ക് ശ്രദ്ധേയനായിരുന്നു ഇദ്ദേഹം. 1978ല്‍ പതിനെഞ്ചാം റൗണ്ടിലായിരുന്ന മുഹമ്മദ് അലിയെ ലിയോണ്‍ കീഴ്ടക്കി ഞെട്ടിപ്പിക്കുന്ന വിജയം സ്വന്തമാക്കിയത്.
Read Also: കൃഷിയിടത്തില്‍ ഒരാൾ മരിച്ച നിലയിൽ
1981ല്‍ വീണ്ടും അലിയുമായി ഏറ്റുമുട്ടിയ ലിയോണ്‍ മൂന്നാംറൗണ്ടില്‍ പരാജയം സമ്മതിച്ചു പിന്‍വാങ്ങി. മദ്യത്തിന് അടിമയായിരുന്ന ലിയോണിന് ഗുസ്തി മത്സരത്തില്‍ തലയ്ക്കേറ്റ പ്രഹരംമൂലം തലച്ചോറിന് തകരാര്‍ സംഭവിച്ചിരുന്നു.
Read Also: അമേരിക്കന്‍ സൈനികര്‍ ഇന്ത്യയിലെത്തി , സംയുക്ത സൈനിക പരേഡ് പാകിസ്താന് അതിര്‍ത്തിയിൽ
1953ല്‍ ജൂലൈ 11ന് സെൻറ്റ് ലൂയിസിലായിരുന്നു ഇദ്ദേഹത്തിൻറ്റെ ജനനം. ലിയോണിന്റെ സഹോദരന് മൈക്കിളും ഗുസ്തി താരമായിരുന്നു. 1976 ഒളിന്പിക്സില്‍ ലിയോണ്‍ ലൈറ്റ് ഹെവിവെയ്റ്റ് ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ സഹോദരന് മിഡില്‍വെയ്റ്റില്‍ ഗോള്‍ഡ് മെഡല്‍ നേടി.
Post Your Comments