Latest NewsKeralaIndiaNews

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിന്റെ കട്ടൗട്ടിൽ കരിയോയിൽ ഒഴിച്ച് യൂത്ത് കോൺഗ്രസ്

കൊച്ചി :കർഷക സമരത്തെ അനുകൂലിച്ച വിദേശ താരങ്ങൾക്കെതിരെ ട്വീറ്റ് ചെയ്ത ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കൊച്ചിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സച്ചിന്‍റെ കട്ടൗട്ടില്‍ കരി ഓയില്‍ ഒഴിച്ചാണ് പ്രതിഷേധിച്ചത്.

Read Also : ഏറ്റവും കുറഞ്ഞ സമയത്തിൽ ഏറ്റവുമധികം ആളുകൾക്ക് കോവിഡ് വാക്‌സിനേഷൻ നടത്തി ഇന്ത്യ 

രാജ്യം ഏറെ ആദരിക്കുന്ന സച്ചിനെതിരെ ആദ്യമായിട്ടാണ് രാഷ്ട്രീയ പാർട്ടി പ്രതിഷേധിക്കുന്നത്. ഇതോടെ രാജ്യമെങ്ങും ഇതിന്റെ ചിത്രങ്ങൾ വൈറലായി. അനുകൂലിച്ചും വിമർശിച്ചും ചർച്ചകൾ പുരോഗമിക്കുകയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button