Latest NewsFootballNewsSports

ലി​​​​​വ​​​​​ര്‍​​​​​പൂ​​​​​ളി​​​​​ന് പ്രവേശനാനുമതി നിരസിച്ച് ജ​​​​​ര്‍​​​​​മ​​​​​നി

മ്യൂ​​​​​ണി​​​​​ക്: കോ​​​​​വി​​​​​ഡ് മ​​​​​ഹാ​​​​​മാ​​​​​രി​​​​​യു​​​​​ടെ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​ത്തി​​​​​ല്‍ ഇം​​​​​ഗ്ലീ​​​​​ഷ് ഫു​​​​​ട്ബോ​​​​​ള്‍ ക്ല​​​​​ബ് ലി​​​​​വ​​​​​ര്‍​​​​​പൂ​​​​​ള്‍, ചാ​​​​​ൻപ്യ​​​​​ന്‍​​​​​സ് ലീ​​​​​ഗ് പോ​​​​​രാ​​​​​ട്ട​​​​​ത്തി​​​​​നാ​​​​​യി ജ​​​​​ര്‍​​​​​മ​​​​​നി​​​​​യി​​​​​ല്‍ പ്ര​​​​​വേ​​​​​ശി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു വി​​​​​ല​​​​​ക്കേർപ്പെടുത്തി.

Read Also: അബുദാബിയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകള്‍ അടപ്പിച്ചു

ജ​​​​​ര്‍​​​​​മ​​​​​ന്‍ ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രാ​​​​​ല​​​​​യ​​​​​മാ​​​​​ണ് ഇ​​​​​ക്കാ​​​​​ര്യം അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. ഈ ​​​​​മാ​​​​​സം 16ന് ​​​​​ജ​​​​​ര്‍​​​​​മ​​​​​ന്‍ ക്ല​​​​​ബ്ബാ​​​​​യ ലൈ​​​​​പ്സി​​​​​ഗു​​​​​മാ​​​​​യി ലി​​​​​വ​​​​​ര്‍​​​​​പൂ​​​​​ളി​​​​​ന് പ്രീ​​​​​ക്വാ​​​​​ര്‍​​​​​ട്ട​​​​​ര്‍ പോ​​​​​രാ​​​​​ട്ട​​​​​മു​​​​​ണ്ട്. ഹോം ​മ​ത്സ​രം ന​ട​ന്നി​ല്ലെ​ങ്കി​ല്‍ ലൈ​​​​​പ്സി​​​​​ഗ് 3-0ന്‍റെ തോ​​​​​ല്‍​​​​​വിക്ക് വ​​​​​ഴ​​​​​ങ്ങേ​​​​​ണ്ടി​​​​​വ​​​​​രും.

shortlink

Related Articles

Post Your Comments

Related Articles


Back to top button