ചലച്ചിത്ര താരം രമേഷ് പിഷാരടിയ്ക്കെതിരെ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി. നടന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഫോട്ടോയ്ക്ക് നല്‍കിയ അടിക്കുറിപ്പാണ് അബ്ദുള്ളക്കുട്ടിയെ പ്രകോപിപ്പിച്ചത്. പാറക്കെട്ടില്‍ കണ്ണുകളടച്ചിരിക്കുന്ന ചിത്രത്തിന് ‘മടിറ്റേഷന്‍’ എന്നൊരു ക്യാപ്ഷന്‍ നല്‍കിയായിരുന്നു നടന്‍ പങ്കുവച്ചത്.
Read Also: പി എസ് സി എന്നാല്‍ പെണ്ണുമ്പിള്ള സര്‍വീസ് കമ്മീഷന്‍’; വെട്ടിത്തുറന്ന് കെ സുരേന്ദ്രൻ
‘പിഷാരടി. നിങ്ങള്‍ നമ്മുടെ മഹാ സംസ്കാരത്തെ കൊഞ്ഞനം കാട്ടുകയാണ്,’ എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ മറുപടി കമന്റ്. പിഷാരടിയുടെ ചിത്രത്തിനൊപ്പം അബ്ദുള്ളക്കുട്ടിയുടെ കമന്റും വലിയ ചര്‍ച്ചയായി.
Post Your Comments