Latest NewsIndiaNews

എന്തൊരു മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്?; തുറന്നടിച്ച് മിയ ഖലീഫ

ഒപ്പം ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ന്യൂ​ഡ​ല്‍​ഹി: ഇന്ത്യയില്‍ നടക്കുന്ന ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി നടി മി​യ ഖ​ലീ​ഫ​യും. “എ​ന്ത് ത​ര​ത്തി​ലു​ള്ള മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ളാ​ണ് അ​വി​ടെ ന​ട​ക്കു​ന്ന​ത്..? ഡ​ല്‍​ഹി​ക്ക് ചു​റ്റും ഇ​ന്‍റ​ര്‍​നെ​റ്റ് വി​ച്ഛേ​ദി​ച്ചു’- മി​യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഒപ്പം ക​ര്‍​ഷ​ക സ​മ​ര​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളും ട്വീ​റ്റ് ചെ​യ്തി​ട്ടു​ണ്ട്.

Read Also: എന്ത് കൊണ്ട് മിക്ക സ്വേച്ഛാധിപതികള്‍ക്കും ‘M’ എന്ന് തുടങ്ങുന്ന പേരുകള്‍? ചോദ്യവുമായി രാഹുല്‍ ഗാന്ധി

അ​തേ​സ​മ​യം, ഇ​ന്ത്യ​യി​ലെ ക​ര്‍​ഷ​ക സ​മ​ര​ത്തി​ന് പോ​പ് ഗാ​യി​ക റി​ഹാ​ന, അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക ഗ്രേ​റ്റ തു​ന്‍​ബെ​ര്‍​ഗ് എ​ന്നി​വ​ര്‍ സ​മ​ര​ത്തി​ന് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button