Latest NewsKeralaNattuvarthaNews

പോളിയോ തുള്ളിമരുന്ന് ; കോട്ടയത്ത് മാത്രം 1,04,304 കുട്ടികൾക്ക് നൽകി

ആരോഗ്യ പ്രവർത്തകർ ചേർന്ന് വീടുകൾ സന്ദർശിച്ച് മരുന്ന് വിതരണം ചെയ്യും

കോട്ടയം: ജില്ലയിൽ 1,04,304 കുരുന്നുകൾക്കോളാം പോളിയോ പ്രതിരോധ മരുന്ന് നൽകി. 93.9 ശതമാനം പേർക്കും ആദ്യ ദിനത്തിൽ മരുന്നു നൽകാനായെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.ജേക്കബ് വർഗീസ് അറിയിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ സന്നദ്ധ – ആരോഗ്യ പ്രവർത്തകർ ചേർന്ന് വീടുകൾ സന്ദർശിച്ച് മരുന്ന് വിതരണം ചെയ്യും. പൊതു ജനങ്ങൾ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ 2 ദിവസങ്ങൾ കൂടി മൊബൈൽ ബൂത്തുകൾ പ്രവർത്തിക്കുമെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button