കൊല്ലം : പ്രശസ്ത ഗായകൻ സോമദാസ് അന്തരിച്ചു . പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Read Also : വീട്ടില്‍ ശംഖ് സൂക്ഷിച്ചാല്‍ സംഭവിക്കുന്നത് ഇങ്ങനെ
ഐഡിയ സ്റ്റാർ സിംഗറിലൂടെയും നിരവധി സ്റ്റേജ് ഷോകൾ വഴിയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനായി സോമദാസ് മാറുകയായിരുന്നു.കൊല്ലം ചാത്തന്നൂർ സ്വദേശിയാണ്.
Post Your Comments