Latest NewsKeralaNews

എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു

മാ​ര്‍ച്ച് ഒ​ന്നി​ന് ആ​രം​ഭി​ച്ച്‌ അ​ഞ്ചി​ന് അ​വ​സാ​നി​ക്കുന്ന രീതിയിലാണ് മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ .

തി​രു​വ​ന​ന്ത​പു​രം:  കോവിഡ് വ്യാപനത്തിന്റെ ഘട്ടത്തിൽ ഓൺലൈൻ വിദ്യാഭ്യാസ രീതിയാണ് ഇക്കൊല്ലം നടന്നത്. നിയന്ത്രണങ്ങളിൽ ഇളവുകൾ വരുത്തിയതോടെ ഉയർന്ന ക്ളാസുകളിലേ വിദ്യാർത്ഥികൾക്കായി സ്‌കൂളുകൾ തുറന്നു. സംസ്ഥാനത്ത് എ​സ്‌എ​സ്‌എ​ല്‍​സി പ​രീ​ക്ഷ​യു​ടേ​യും മോ​ഡ​ല്‍ പ​രീ​ക്ഷ​യു​ടേ​യും പു​തു​ക്കി​യ തീ​യ​തി പ്ര​ഖ്യാ​പി​ച്ചു. വാ​ര്‍​ഷി​ക പ​രീ​ക്ഷ മാ​ര്‍​ച്ച്‌ 17 ന് ​ആ​രം​ഭി​ച്ച്‌ 30 ന് ​പൂ​ര്‍​ത്തി​യാ​കും. മാ​ര്‍ച്ച് ഒ​ന്നി​ന് ആ​രം​ഭി​ച്ച്‌ അ​ഞ്ചി​ന് അ​വ​സാ​നി​ക്കുന്ന രീതിയിലാണ് മോ​ഡ​ല്‍ പ​രീ​ക്ഷ​ക​ള്‍ .

വാ​ര്‍​ഷി​ക പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍:

മാ​ര്‍​ച്ച്‌ 17 : ഉ​ച്ച​യ്ക്ക് 1.40 മു​ത​ല്‍ 3.30 വ​രെ ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ഒ​ന്ന്

മാര്‍ച്ച്‌18 : 1.40 -4.30 ര​ണ്ടാം ഭാ​ഷ -ഇം​ഗ്ലീ​ഷ്

മാ​ര്‍​ച്ച്‌ 19 : 2.40 – 4.30 മൂ​ന്നാം​ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്

മാ​ര്‍​ച്ച്‌ 22 :1.40 – 4.30 സോ​ഷ്യ​ല്‍ സ​യ​ന്‍​സ്

മാ​ര്‍​ച്ച്‌ 23:1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ര്‍​ട്ട് ര​ണ്ട്

മാ​ര്‍​ച്ച്‌ 25: 1.40 – 3.30 ഊ​ര്‍​ജ​ത​ന്ത്രം

മാ​ര്‍​ച്ച്‌ 26: 2.40 -4.30 വ​രെ ജീ​വ​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ 29 : 1.40 – 4.30 വ​രെ ഗ​ണി​ത​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ 30 :1.40 മു​ത​ല്‍ 3.30 ര​സ​ത​ന്ത്രം

മോ​ഡ​ല്‍ പ​രീ​ക്ഷാ ടൈം​ടേ​ബി​ള്‍:

മാ​ര്‍​ച്ച്‌ ഒ​ന്ന്: രാ​വി​ലെ 9.40 മു​ത​ല്‍ 11.30 വ​രെ ഒ​ന്നാം​ഭാ​ഷ

മാ​ര്‍​ച്ച്‌ ര​ണ്ട്: 9.40 – 12.30 ര​ണ്ടാം ഭാ​ഷ (ഇം​ഗ്ലീ​ഷ്) 1.40 -3.30 മൂ​ന്നാം ഭാ​ഷ ഹി​ന്ദി, ജ​ന​റ​ല്‍ നോ​ള​ജ്

മാ​ര്‍​ച്ച്‌ മൂ​ന്ന്: 9.40 -ഉ​ച്ച​യ്ക്ക് 12.30 -സോ​ഷ്യ​ല്‍ സ​യ​ന്‍​സ്, 1.40 -3.30 ഒ​ന്നാം ഭാ​ഷ പാ​ട്ട് ര​ണ്ട്

മാ​ര്‍​ച്ച്‌ നാ​ല്: 9.40 -11.30 ഊ​ര്‍​ജ​ത​ന്ത്രം 1.40 – 3.30 ജീ​വ​ശാ​സ്ത്രം

മാ​ര്‍​ച്ച്‌ അ​ഞ്ച്: രാ​വി​ലെ 9.40 – 12.30 ഗ​ണി​ത​ശാ​സ്ത്രം, 2.40 – 4.30 ര​സ​ത​ന്ത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button