Latest NewsIndiaNewsInternational

കോവിഡ്: യാത്രാവിലക്ക്​ നീട്ടി സൗദി അറേബ്യ

മെയ്​ 17 ​ പുലര്‍ച്ചെ ഒന്ന്​ മുതല്‍ അന്താരാഷ്​ട്ര സര്‍വിസ്​ പുനരാരംഭിക്കും

റിയാദ്​: കോവിഡ് വ്യാപനത്തെ തുടർന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്​ട്ര യാത്രാവിലക്ക്​ മെയ്​ 17 വരെ നീട്ടി. ​ മാര്‍ച്ച്‌​ 31ന് വിലക്ക് ​ അവസാനിപ്പിക്കും എന്നായിരുന്നു ​ ആഭ്യന്തര മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നത്. അത് മെയ്​ 17 വരെ നീട്ടിയതായി അറിയിച്ചിരിക്കുകയാണ് ഇപ്പോൾ.

മെയ്​ 17 ​ പുലര്‍ച്ചെ ഒന്ന്​ മുതല്‍ അന്താരാഷ്​ട്ര സര്‍വിസ്​ പുനരാരംഭിക്കും. രാജ്യത്ത്​ ആരംഭിച്ച വാക്​സിനേഷന്‍ കാമ്ബയിനിലേക്ക്​ വിദേശത്തുനിന്ന്​ വാക്​സിന്‍ എത്താന്‍ കാലതാമസം ഉണ്ടാകുന്നതാണ്​ യാത്രാവിലക്ക്​ നീട്ടാന്‍ കാരണം. അമേരിക്കന്‍ കമ്ബനിയായ ഫൈസറി​െന്‍റ വാക്​സിനാണ്​ ആദ്യം സൗദിയിലെത്തിയത്​. ഇപ്പോൾ ഇന്ത്യയില്‍ നിന്ന്​ 30 ലക്ഷം ഡോസുകള്‍ എത്തിക്കാനുള്ള കരാറായിരിക്കുകയാണ് സൗദി

shortlink

Related Articles

Post Your Comments

Related Articles


Back to top button