
ഊട്ടി: നീലഗിരിയില്‍ ബലാത്സംഗ കേസ് പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ വിധിച്ചിരിക്കുന്നു. 2017ല്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. നീലഗിരി സ്വദേശി അന്തോണി വിനോദിനെയാണ് കോടതി ശിക്ഷിച്ചത്.
വിവാഹ വാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്യുകയും ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തുവെന്നാണ് കേസ്.
Post Your Comments