Latest NewsKeralaNews

കൊല്ലത്ത് സ്കൂള്‍ വിദ്യാര്‍ത്ഥിയെ മർദിച്ച സംഭവം : അഞ്ചുപേര്‍ അറസ്റ്റിൽ

കൊല്ലം : പേരൂർ കൽക്കുളത്തുകാവിൽ പത്താം ക്ലാസുകാരനെ ഒരു കൂട്ടം കുട്ടികൾ മർദിക്കുന്ന സംഭവം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ഏഴുപേർക്കെതിരെ കേസെടുത്തു.

Read Also : റിപ്പബ്ലിക് ദിനത്തിലെ അക്രമം : 550 ഓളം അക്കൗണ്ടുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ട്വിറ്റെർ

ആക്രമണത്തിനിരയായ കുട്ടിയുടെ സഹാപാഠിയുൾപ്പെടെ അഞ്ച് പേരെ കുണ്ടറ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടുപേരെ പോലീസ് തിരയുന്നു. കളിയാക്കിയതു ചോദ്യം ചെയ്തതിനാണ് പ്രായപൂർത്തിയാകാത്തവർ കൂട്ടുകാരെ ഇങ്ങനെ അടിച്ചത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button