Latest NewsIndiaNews

അവഗണിക്കപ്പെടുന്നവരെ എന്നും ചേർത്തു നിർത്തിയിട്ടുള്ള മോദിജി, നിസാമുദ്ദീൻ ഒരു ഉദാഹരണം മാത്രം

പെൻഷൻ പോലും കൊടുക്കാതെ കോൺഗ്രസ്- കമ്മ്യൂണിസ്റ്റു സർക്കാർ ഈ വൃദ്ധനെ അവഗണിച്ചു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഒരു വൃദ്ധന്റെ കാലിൽ തൊട്ട് നമസികരിച്ചിരുന്നു. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയകളിൽ വൈറലായതോടെ എല്ലാവർക്കും അറിയേണ്ടത് ആ വ്യക്തി ആരാണെന്നതായിരുന്നു. പ്രധാനമന്ത്രി വരെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങണമെങ്കിൽ ആൾ ചില്ലറക്കാരനല്ല എന്ന് എല്ലാവർക്കും മനസിലായി. ഇതിനു പിന്നാലെ അദ്ദേഹം ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മിക്കവരും.

Also Read: നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ മുന്നേറ്റത്തിന് ഒരുങ്ങി ബിജെപി ; കേരള യാത്രയുമായി കെ.സുരേന്ദ്രന്‍

അദ്ദേഹം മറ്റാരുമല്ല, നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ഡ്രൈവറും ബോഡീ ഗാർഡുമായിരുന്ന ശ്രീ നിസാമുദ്ദീൻ ആണ്. ദേശദ്രോഹിയായിട്ടായിരുന്നു ഇദ്ദേഹത്തെ കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് സർക്കാരുകൾ കണ്ടിരുന്നത്. 2014 വരെ ഇദ്ദേഹത്തിനു ഭരിക്കുന്നവർ പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകിയിരുന്നില്ല. 2014 ബിജെപി അധികാരത്തിലേറിയ ശേഷം ശ്രീ മോദിജി പെൻഷൻ നല്കി. വീട് നൽകി. കൂടാതെ അദ്ദേഹത്തിന്റെ മക്കൾക്ക് ജോലിയും നൽകി. ഇതിനേക്കാൾ എല്ലാമുപരി സ്വാതന്ത്ര്യ സമര സേനാനിയുടെ പദവിയും നല്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button