Latest NewsIndiaNews

പിതാവിന്റെ മൂന്നാം ഭാര്യയെ ബലാത്സംഗം ചെയ്ത് യുവനടന്‍; പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നു

ഒരു ഫ്‌ലാറ്റും നാലു കടകളും സംബന്ധിച്ചു ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

മുംബൈ: രണ്ടാനമ്മയെ യുവനടന്‍ ബലാത്സംഗം ചെയ്തതായിപരാതി. ടെലിവിഷന്‍ അവതാരകനെതിരെയാണ് പരാതി. പണവും സ്വര്‍ണാഭരണങ്ങളും കവര്‍ന്നുവെന്നും ആരോപണം.

നടന്റെ അച്ഛൻ സീരിയല്‍ സംവിധായകനാണ്. പരാതിക്കാരിയായ സ്ത്രീ ഇയാളുടെ പിതാവിന്റെ മൂന്നാമത്തെ ഭാര്യയാണ്. ഓഷിവാര പൊലീസ് കേസെടുത്തു. യുവാവിനെതിരെ ഐപിസി 376, 380 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

read also:നേതാജി ജന്മദിനാഘോഷത്തിനെത്തിയ പ്രധാനമന്ത്രി; ചിത്രങ്ങൾ വൈറൽ

ഒരു ഫ്‌ലാറ്റും നാലു കടകളും സംബന്ധിച്ചു ഇരുവരും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button