Latest NewsNewsIndia

രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണ്; ഒരു കോടി സംഭാവന നൽകി ഗൗതം ഗംഭീര്‍

നീണ്ട കാലത്തെ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരമായിരിക്കുന്നു.

അയോധ്യയിലെ രാമക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്‍കി ഡൽഹിയിൽ നിന്നുമുള്ള ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുക എന്നത് എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണെന്നും തന്റെയും കുടുംബത്തിന്റെയും വകയാണ് ഈ തുകയെന്ന് ഗംഭീര്‍ പറഞ്ഞു.

‘രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും ആഗ്രഹമാണ്. നീണ്ട കാലത്തെ പ്രശ്നത്തിന് ഇപ്പോള്‍ പരിഹാരമായിരിക്കുന്നു. ഈ ഉദ്യമത്തിലേക്ക് എന്‍റെയും കുടുംബത്തിന്‍റെയും ചെറിയ സംഭാവനയാണിത്’ ഗംഭീര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button