
കോട്ടയം: കളത്തിപ്പടിയില്‍ ചെമ്പോല ഭാഗത്ത് തീ പൊള്ളലേറ്റ് 19കാരി ഗുരുതരാവസ്ഥയില്‍ കഴിയുന്നു. പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം ഉണ്ടായിരിക്കുന്നത്. കളത്തിപ്പടി ചെമ്പോല സ്വദേശിയായ കൊച്ചുപറമ്പില്‍ ജോസിന്റെയും പരേതയായ ജയമോളുടെയും മകളായ അമ്മു എന്ന് വിളിക്കുന്ന ജീനയ്ക്കാണ് പൊള്ളലേറ്റത്. അടുക്കളയില്‍ വച്ചാണ് പെണ്‍കുട്ടിക്ക് പൊള്ളലേറ്റത്.
Post Your Comments