കൊല്‍ക്കത്ത : ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്.
Read Also : തൃണമൂൽ കോൺഗ്രെസ് എം എൽ എ ബിജെപിയിൽ ചേർന്നു
സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജന്‍ ബാനര്‍ജി പ്രതികരിച്ചു. തൊഴിലവസരങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
West Bengal: Ranjan Banerjee, senior Vice-President of Aditya Birla Group, joins BJP in Kolkata.
"I thank BJP for giving me this opportunity to serve the people of the state. We need to bring industries here so that people can get employment," he says. pic.twitter.com/ZCulTuLrse
— ANI (@ANI) January 20, 2021
Post Your Comments