NattuvarthaLatest NewsKeralaNews

റോഡിലെ മരണക്കുഴി ; ആയൂർ-അഞ്ചൽ റോഡിൽ അപകടം പതിവാകുന്നു

ഒരാഴ്ചയ്ക്കിടെ നാല് ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്

അഞ്ചൽ : പൊട്ടി പൊളിഞ്ഞ് ആയൂർ-അഞ്ചൽ റോഡ്. ഇടമുളയ്ക്കൽ ഗവ. എൽ.പി.എസിനുസമീപം അപകടം പതിവാകുകയാണ്. ഒരാഴ്ചയ്ക്കിടെ നാല് ഇരുചക്രവാഹനങ്ങളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്.

നിരന്തരം അപകടമുണ്ടാക്കുന്ന കുഴികൾ അടയ്ക്കണമെന്ന് പൊതുമരാമത്ത്, റോഡ് വിഭാഗം അധികാരികളെ അറിയിച്ചിട്ട് നടപടിയെടുക്കുന്നിെല്ലന്ന് അഞ്ചൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി ലിജു ആലുവിള പറഞ്ഞു. നടപടി എടുത്തില്ലെങ്കിൽ കടുത്ത പ്രഷോഭത്തിലേക്ക് പോകുമെന്ന് നാട്ടുകാർ ഉൾപ്പടെയുള്ളവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button