Latest NewsKeralaNews

അന്തരിച്ച എംഎൽഎ കെവി വിജയദാസിന്റെ സംസ്കാരം ഇന്ന്

തൃശൂർ: ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെവി വിജയദാസിന്റെ സംസ്കാരം ഇന്ന് നടത്തും. മൃതദേഹം ഇന്ന് പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിക്കുന്നതാണ്. തുടർന്ന് എലപ്പുള്ളി ഗവ: സ്കൂളിൽ പൊതുദർശനത്തിന് വെയ്ക്കും. ഒൻപത് മണിയോടെ മൃതദേഹം സിപിഎം പാലക്കാട് ജില്ലാ കമ്മറ്റി ഓഫീസിലെത്തിക്കുകയും ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരമർപ്പിക്കാൻ എത്തുന്നതാണ്. 11 മണിക്ക് ചന്ദ്ര നഗർ വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകൾ നടക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button