
തിരുവനന്തപുരം; കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ രജിസ്റ്റേഡ് തൊഴിലാളികളുടെ മക്കളിൽ MBBS, MBA, MCA. B.Tech, M.Tech, M.Pharm, BAMS, BDS, BVSC&AH, B.Sc. MLT, B.Pharm, B.Sc. NURSING കോഴ്‌സുകളിൽ 2020-21 വർഷം ഒന്നാം വർഷ പ്രവേശനം ലഭിച്ച വിദ്യാർഥികൾക്ക് ലാപ്‌ടോപ്പ് അനുവദിക്കുന്നതിനുള്ള അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നു. ജനുവരി 31 വരെ അപേക്ഷിക്കാം. ഫോൺ: 0471-2448451.
Post Your Comments