മലപ്പുറം : പോക്‌സോ കേസ് ഇരക്ക് നേരെ മൂന്നാം തവണയും ലൈംഗികാതിക്രമം നടന്നതായി റിപ്പോര്‍ട്ട്. പാണ്ടിക്കാട് സ്വദേശിയായ 17 വയസുകാരിയാണ് മൂന്നാം തവണയും പീഡനത്തിനിരയായത്.
13 വയസു മുതല്‍ പെണ്‍കുട്ടി ലൈംഗീകാതിക്രമത്തിന് ഇരയായിരുന്നു. പീഡനത്തിനിരയായ 2016 ലും 17 ലും കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. പിന്നീട് നിര്‍ഭയ ഹോമില്‍ നിന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്ക് കൈമാറിയിരുന്നു. അതിന് ശേഷമാണ് പുതിയ അതിക്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Post Your Comments