
തിരുവനന്തപുരം : മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് ട്രെയിനില്‍ തീപിടുത്തം. എന്‍ജിന് പിന്നിലെ പാര്‍സല്‍ ബോഗിയ്ക്കാണ് തീപിടിച്ചത്. ആളപായമില്ല. വര്‍ക്കലയ്ക്ക് സമീപം ചങ്ങല വലിച്ച് യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി. ഉടന്‍ തീ അണച്ചതിനാല്‍ വന്‍ അപകടം ഒഴിവായി.
Post Your Comments