Latest NewsKeralaNews

‘കേരളം മാറ്റത്തിനൊരുങ്ങുന്നു?’; ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ബജറ്റ്

എല്ലാ വീടുകളിലും ഒരു ലാപ്ടോപ് എന്നതാണ് ഈ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനകാര്യ മന്ത്രി തോമസ് ഐസക്ക്. ഉന്നത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകി ബജറ്റ്. നിരവധി അനവധി കോഴ്‌സുകളിൽ സ്കോളർഷിപ് നൽകും. എല്ലാ വീടുകളിലും ഒരു ലാപ്ടോപ് എന്നതാണ് ഈ സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മന്ത്രി വ്യക്തമാക്കി.

Read Also: സൈബര്‍ സുരക്ഷ; മികച്ച 100 പേരിൽ ലോക്‌നാഥ് ബെഹ്‌റയും മനോജ് എബ്രഹാമും

കേരള വികസനം നേരിടുന്ന പ്രധാന വെല്ലുവിളി തൊഴിലില്ലായ്മയാണെന്നും അത് പരിഹരിക്കാനുള്ള കര്‍മ്മ പദ്ധതികൾക്കാണ് ബജറ്റിൽ മറ്റൊരു പ്രാധാന്യമെന്ന് ധനമന്ത്രി പറഞ്ഞു. അഭ്യസ്ഥവിദ്യരുടെ തൊഴിദാന പദ്ധതികൾ കേരളത്തിൽ അപര്യാപ്തമാണ്.ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിന്‍റെ തൊഴിലില്ലായ്മ നിരക്ക് എന്നിരിക്കെ ഇത് പരിഹരിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും ധനമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button