CinemaMollywoodLatest NewsKeralaNewsEntertainment

“ഉളുപ്പ് വേണമെടോ തറയാവാം ഇത്രകണ്ട് പരത്തറയാവരുത്” ; സംവിധായകൻ കമലിനെതിരെ അലി അക്ബർ

ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധാകനുമായ കമലിനെതിരെ അലി അക്ബർ രംഗത്ത്. ചലച്ചിത്ര അക്കാദമിയിലെ ഇടതുപക്ഷക്കാരായ കരാർ  ജീവനക്കാരെ  സ്ഥിരപ്പെടുത്താനുള്ള കമലിന്റെ നീക്കത്തിനെതിരെയാണ് അലി അക്ബർ രംഗത്തെത്തിയത്.

Read Also : സർക്കാർ നിശ്ചയിച്ച തറവിലപോലും ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പൈനാപ്പിൾ തറവിലയ്ക്ക് തറയിലിട്ട് വിറ്റ് കർഷകൻ ;വീഡിയോ കാണാം

ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായകൻ അലി അക്ബർ തന്റെ പ്രതിഷേധം അറിയിച്ചത് .”ഹലോ നരാധമൻ സംവിധായകാ സുഖമാണോ, എന്റെയും നാട്ടുകാരുടെയും നികുതി വാങ്ങി നക്കിയിട്ടു കമ്മ്യുണിസ്റ്റ്കാരുടെ ആസനം കഴുകി,നക്കി അവരെ സുഖിപ്പിക്കുന്നതിനാണോ ഹിമാറെ നിന്നേ അങ്ങ് ചലച്ചിത്ര കോപ്പാക്കിയത്”, അലി അക്ബർ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/aliakbardirector/posts/10226025501090474?__cft__[0]=AZUDUND8vVy-qqVRZM0uzQ63mD07P_AZnIMuhYuFae9fFr99NjkrIlACaVcBna_ZK-xjHy_iE_rQsYf1emzO3KIGl7p8ngK9qjcFtK5K7BF43cYPgqKZm6KaVq8_0In2IQs&__tn__=%2CO%2CP-R

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button