COVID 19Latest NewsNewsQatar

ഖത്തറില്‍ ഇന്ന് 203 പേര്‍ക്ക് കോവിഡ്

ഖത്തർ: ഖത്തറില്‍ കൊറോണ വൈറസ് രോഗ വ്യാപനം കൂടുന്നു. 203 പേര്‍ക്ക് കൂടി കൊറോണ വൈറസ് പോസിറ്റീവ് ആയിരിക്കുന്നു. തുടർന്ന് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 2,995 ആയി ഉയർന്നിരിക്കുന്നു. കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്ത 203 പേരില്‍ 165 പേര്‍ കമ്യൂണിറ്റിയില്‍ നിന്നുളളവരും 38 പേര്‍ വിദേശങ്ങളില്‍ നിന്നുമെത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button