കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ പരക്കെ ആക്രമണം. വിവിധയിടങ്ങളിലുണ്ടായ തൃണമൂൽ ആക്രമണത്തിൽ 15 ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. മിന്ദാപൂർ ജില്ലയിലാണ് സംഭവം.
Read Also : ലക്ഷ്മീദേവിയുടെ ചിത്രത്തിനുമുന്നില്‍ നെയ് വിളക്ക് കൊളുത്തി പ്രാര്‍ഥിച്ചാല്‍
കാന്ദി, കേശ്പൂർ, മരിഷാദ, പുരുലിയ എന്നിവിടങ്ങളിലാണ് ആക്രമണം ഉണ്ടായത്. ഈ നാലും അടുത്തിടെ ബിജെപിയിൽ ചേർന്ന തൃണമൂൽ നേതാവ് സുവേന്ദു അധികാരിയ്ക്ക് ശക്തമായ സ്വാധീനമുള്ള പ്രദേശങ്ങളാണ്. മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചതെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞു.
Post Your Comments