Latest NewsNattuvarthaNews

ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ യുവതിക്ക് ഒറ്റയാന്റെ ആക്രമത്തിൽ പരിക്ക്

മ​റ​യൂ​ർ: ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലെ അ​മി​നി​റ്റി (ഹോ​ട്ട​ൽ) സെൻറ​ർ ജീ​വ​ന​ക്കാ​രി​യാ​യ പാ​പ്പാ​ത്തി​ക്ക്​ (40) ഒ​റ്റ​യാന്റെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേറ്റിരിക്കുന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി ഓ​ടി​ര​ക്ഷ​പ്പെടുകയുണ്ടായി. ശ​നി​യാ​ഴ്​​ച രാ​വി​ലെ അ​മി​നി​റ്റി സെൻറ​റി​ലേ​ക്ക് പോ​കും​വ​ഴി​യാ​ണ് പാ​ഞ്ഞെ​ത്തി​യ ഒ​റ്റ​യാ​ൻ തു​മ്പി​ക്കൈ​കൊ​ണ്ട് ത​ട്ടിയിടുകയുണ്ടായത്.

ഇ​വ​ർ​ക്ക്​ ത​ല​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഒ​റ്റ​യാ​ൻ തി​രി​ഞ്ഞു​പോ​യ​ശേ​ഷം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​വ​തി വ​രം ചി​ന്നാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ ഉ​ദ്യോ​ഗ​സ്ഥ​രെ അ​റി​യി​ച്ച​തി​നെ​ തു​ട​ർ​ന്ന് പാ​പ്പാ​ത്തി​യെ മ​റ​യൂ​ർ സി.​എ​ച്ച്.​സി​യി​ൽ എ​ത്തി​ച്ച​ശേ​ഷം അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാറ്റുകയുണ്ടായി .

shortlink

Related Articles

Post Your Comments

Related Articles


Back to top button