Latest NewsKeralaNews

യുവാക്കള്‍ക്ക് പ്രധാന്യം നല്‍കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണം : കെ മുരളീധരന്‍

തത്ക്കാലം മറ്റ് പദവികള്‍ ഏറ്റെടുക്കില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി

തിരുവനന്തപുരം : യുവാക്കള്‍ക്ക് പ്രധാന്യം നല്‍കി സ്ഥാനാര്‍ത്ഥി നിര്‍ണയം നടത്തണമെന്ന നിര്‍ദ്ദേശവുമായി കെ മുരളീധരന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തണമെന്നും കെ മുരളീധന്‍ വ്യക്തമാക്കി.

പരമ്പരാഗതമായി കോണ്‍ഗ്രസിനെ തുണച്ച വിഭാഗങ്ങള്‍ അകന്നത് തദ്ദേശ തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍, ഇത് പരിഹരിക്കാനാകുമെന്നും കെ മുരളീധരന്‍ പറഞ്ഞു. തത്ക്കാലം മറ്റ് പദവികള്‍ ഏറ്റെടുക്കില്ലെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button