തിരുവനന്തപുരം: വിപണി മൂല്യം ഒരു ലക്ഷം കോടി രൂപ കടന്നതോടെ ലോകത്തിൽ ഏറ്റവും കൂടുതൽ വിപണി മൂല്യമുള്ള വാഹന നിർമ്മാതാക്കളായി ഇന്ത്യൻ കമ്പനി ബജാജ് ഓട്ടോ.കഴിഞ്ഞ ദിവസം കമ്പനിയുടെ ഓഹരി വില 3532.30 ആയി ഉയർന്നിരുന്നു. ഇതോടെയാണ് വിപണി മൂല്യം 1.02 ലക്ഷം കോടിയായി വർദ്ധിച്ചത്.
Also related: ഒന്നിച്ച് എത്ര ദിവസങ്ങളും മാസങ്ങളും ദിവസങ്ങളും പിന്നിട്ടു എന്നതല്ല ഞങ്ങളുടെ സ്നേഹം; സന്തോഷം പങ്കുവച്ച് ജോൺ ജേക്കബ്
ബജാജ് ഓട്ടോയ്ക്ക് മുന്ന് ചക്ര വാഹന നിർമ്മാണത്തിലും പ്രാതിനിധ്യമുണ്ട്. ഓഹരി വിലയും ആകെ മൊത്തം ഓഹരികളുടെ എണ്ണവും തമ്മിൽ ഗുണിക്കുമ്പോൾ കിട്ടുന്നതാണ് ഓഹരി മൂല്യം.
Post Your Comments