ഇടുക്കി: ഇടുക്കിയിൽ വാഹനപരിശോധനയ്ക്കിടെ 17.200 കിലോ ഹാഷിഷ് പിടികൂടുകയുണ്ടായി. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കോടതി ശിക്ഷ വിധിച്ചിരിക്കുകയാണ്. നാല് പ്രതികൾക്കും പത്ത് വർഷം തടവും ശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
അബബിൻ ദിവാകരൻ, അഡ്വ. ബിജു രാഘവൻ, ഷാനോ ജോൺ, അഞ്ജുമോൻ എന്നിവർക്കാണ് ത്ത് വർഷം തടവും ശിക്ഷയും വിധിച്ചത് .
Post Your Comments