ലക്നൗ: യുപിയിൽ ശ്മാശാനത്തിന്റെ മേല്‍ക്കൂര തകർന്ന സംഭവത്തിൽ പ്രതിയായ കോൺട്രാക്ടർ അജയ് ത്യാഗി അറസ്റ്റിൽ ആയിരിക്കുന്നു. 25 പേരാണ് ശ്മാശാനത്തിന്റെ മേല്‍ക്കൂര തകർന്ന് മരിച്ചിരിക്കുന്നത്. ഇയാളെ ക്കുറിച്ച് വിവരം നൽകുന്നവർക്ക് 25000 രൂപ സർക്കാർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ത്യാഗിക്ക് പുറമെ മറ്റ് മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
Post Your Comments