കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി വച്ചിരിക്കുന്നു. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് ഇദ്ദേഹത്തിനെതിരെയുള്ള ഹർജി പരിഗണിക്കുന്നത്.
ഇദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ പ്രശ്നമുണ്ടെന്നും ഓപ്പറേഷൻ തീയറ്ററിലാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം ഉയർന്നിരിക്കുന്നത്.
Post Your Comments