Latest NewsNewsCrime

താ​ഴ്ന്ന ജാ​തി​കാരനെ വി​വാ​ഹം ചെയ്തു, യുവതിയുടെ സ​ഹോ​ദ​ര​ങ്ങ​ള്‍ യു​വാ​വി​നെ കൊലപ്പെടുത്തി

പാ​നി​പ്പ​ത്ത്: ഹ​രി​യാ​ന​യിൽ താ​ഴ്ന്ന ജാ​തി​കാരനെ വി​വാ​ഹം ചെ​യ്ത​തി​ന്‍റെ പേ​രി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ യു​വാ​വി​നെ കു​ത്തികൊന്നു. നീ​ര​ജ്(23)​നെയാണ് ദാരുണമായി കുത്തി കൊന്നിരിക്കുന്നത് . ഒ​ന്ന​ര മാ​സം മു​ൻ​പാ​ണ് ഇവർ തമ്മിലുള്ള വിവാഹം നടക്കുകയുണ്ടായത്.

ഇ​തേ​തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ള്‍ ഇ​യാ​ളെ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ​ഉണ്ടായി. ഇതിനു പിന്നാലെയാണ് കൊലപാതകം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button