തിരുവനന്തപുരം: വിമാനത്താവളം വഴി സ്വർണ്ണക്കടത്ത് നടത്തിയ കേസിലെ പ്രതി സ്വപ്ന സുരേഷിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് പഞ്ചാബിലെ സ്ഥാപനമെന്ന് കണ്ടെത്തിയിരിക്കുന്നു. ദേവ് എഡ്യുക്കേഷൻ ട്രസ്റ്റ് എന്ന സ്ഥാപനമാണ് ഇവർക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.
മുംബൈയിലെ ഡോ. ബാബ സാഹിബ് സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റാണ് ഇവർ നേടിയത് .
Post Your Comments