KeralaLatest NewsIndiaNews

ഭാരത കേസരി മന്നത്ത് പത്മനാഭനെ അനുസ്മരിച്ച് മലയാളത്തിൽ ട്വീറ്റ് ചെയ്ത് അമിത് ഷാ

സമൂഹത്തിലെ  താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നമ്മുക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.

ഡൽഹി : സാമൂഹ്യ പരിഷ്‌കര്‍ത്താവും എന്‍എസ്എസ് പ്രഥമ സെക്രട്ടറിയുമായിരുന്ന ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ജന്മദിനത്തില്‍ മലയാളത്തിൽ ട്വീറ്റ് ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സമൂഹത്തിലെ  താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ നമ്മുക്ക് എന്നും വഴികാട്ടിയായിരിക്കുമെന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചു.

Also related : കേരളത്തിൽ നടക്കുന്നത് ഭീകര ഭരണകൂട ഫാസിസം,രാജ്യ തലസ്ഥാനം തിരുവനന്തപുരമല്ലെന്ന സന്ദേശമാണ് പ്രധാനമന്ത്രി നല്‍കിയത്

അത്യുന്നതനായ സാമൂഹ്യ പരിഷ്‌കര്‍ത്താവായ മന്നത്ത് പത്മനാഭനെ അദേഹത്തിന്റെ ജയന്തി ദിനത്തില്‍ അനുസ്മരിക്കുന്നു. സ്വാതന്ത്ര്യസമരത്തിലും സമൂഹത്തിലെ  താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി അദ്ദേഹം നടത്തിയ മാതൃകാപരമായ പ്രവര്‍ത്തനം നമ്മുക്ക് എന്നും വഴികാട്ടിയായിരിക്കും എന്ന് ആദരപൂർവ്വം അമിത് ഷാ ട്വീറ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button