News

ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് പ്രതിസന്ധി മൂലം ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ബുദ്ധിമുട്ട് നേരിടുന്നത് പരിഗണിച്ചാണ് കാലാവധി നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.

Read Also : നിര്‍ണായക ഘട്ടങ്ങളില്‍ എവിടെയും സ്ഥാപിക്കാൻ പറ്റുന്ന മെയ്ഡ് ഇന്‍ ഇന്ത്യാ ബ്രിഡ്ജിംഗ് ഏറ്റെടുത്ത് ഇന്ത്യന്‍ സൈന്യം

ഓഡിറ്റില്ലാത്ത വ്യക്തികള്‍ക്ക് 2020-21 സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ജനുവരി 10 വരെ സമര്‍പ്പിക്കാം. ഓഡിറ്റ് ചെയ്യേണ്ട വ്യക്തികളുടെയും കമ്പനികളുടെയും ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി ഫെബ്രുവരി തീയതി ഫെബ്രുവരി 15 വരെയും നീട്ടിയിട്ടുണ്ട്.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button