തിരുവനന്തപുരം: ജൂവലറി ഉടമയെ വാള് കാട്ടി ഭീഷണിപ്പെടുത്തി സ്വര്‍ണം കവര്‍ന്നു. തിരുവനന്തപുരത്താണ് എല്ലാവരേയും ഞെട്ടിച്ച് കവര്‍ച്ച നടന്നത്. ജൂവലറി ഉടമയെ വാള് കാട്ടി ഭീഷണിപ്പെടുത്തിയാണ് സ്വര്‍ണം കവര്‍ച്ച ചെയ്തത്. കഠിനംകുളം ചേന്നാംകരയിലാണ് സംഭവം. പിഎസ് ഗോള്‍ഡ് എന്ന കടയില്‍ നിന്നാണ് സ്വര്‍ണം കവര്‍ന്നത്. അഞ്ചുപവനോളം സ്വര്‍ണമാണ് നഷ്ടമായത്. ഇന്നാവോയിലെത്തിയ സംഘം വാളുകാട്ടി ഉടമസ്ഥനെ ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തുകയായിരുന്നു.
Post Your Comments