KeralaLatest NewsNews

ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ്

തിരുവനന്തപുരം: ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് ഡിസംബര്‍ 24 വരെ ശബരിമലയില്‍ വരുമാനമായി ലഭിച്ചത് 156.60 കോടി രൂപയായിരുന്നു. എന്നാല്‍ ഈ വര്‍ഷം അത് 9,09,14,893 രൂപ മാത്രമാണ് ലഭിച്ചതെന്നും ദേവസ്വം ബോര്‍ഡ് പറയുകയുണ്ടായി.

6 മാസത്തിനിടയില്‍ സര്‍ക്കാര്‍ നല്‍കിയ പണം കൊണ്ടാണ് ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാകുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button