Latest NewsIndiaNews

അഫ്ഗാനിസ്ഥാനിൽ ഭൂചലനം; റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുശ്‌ മേഖലയിൽ നേരിയ ഭൂചലനം ഉണ്ടായിരിക്കുന്നു. റിക്‌ടർ സ്‌കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടിരിക്കുന്നത്. രാവിലെ 6.03ഓടെയാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ ആളപായവും നാശനഷ്‌ടങ്ങളും ഉണ്ടായിട്ടില്ല. ജും ജില്ലയിൽ നിന്ന് 36 കിലോമീറ്റർ തെക്കുകിഴക്കായി 199 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button