Latest NewsKeralaNews

ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ

തിരുവനന്തപുരം∙ : ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച നിലയിൽ.ചിറയിന്‍കീഴ് ശിവകൃഷ്ണപുരം വിളയില്‍ സുബി(51) , ഭാര്യ ദീപ(41), മക്കളായ അഖില്‍ (17), ഹരിപ്രിയ (7) എന്നിവരാണ് മരിച്ചത്.

Read Also : കോവിഡിന് പിന്നാലെ കേരളത്തിൽ ഷിഗെല്ല രോഗം വ്യാപിക്കുന്നു

സാമ്പത്തികബാധ്യത സൂചിപ്പിക്കുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തെന്ന് പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button