തിരുവനന്തപുരത്ത് ലീഡ് നില മാറി മറിയുകയാണ്. മുൻപേ എൽഡിഎഫ് മുന്നിലായിരുന്നെങ്കിൽ ഇപ്പോൾ ലീഡ് നില ഉയർത്തി എൻഡിഎ ഒപ്പത്തിനൊപ്പം ഉണ്ട്. എൽഡിഎഫ് 16 ഇടത്തും എൻഡിഎ 15 ഇടത്തും മുന്നേറുകയാണ്.
read also: എസ്ഡിപിഐക്ക് ആദ്യ വിജയം ആലപ്പുഴ ജില്ലയിൽ
കോവിഡ് കാലത്തെ ആശങ്കളൊക്കെ കാറ്റില്‍ പറത്തി 2 കോടി പത്ത് ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് ഇത്തവണ വിധിയെഴുതിയിരിക്കുന്നത്. ഫലം കാത്തിരിക്കുന്നത് 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 86 മൂന്നിസിപ്പാലിറ്റികള്‍, 6 കോര്‍പ്പറേഷനുകള്‍ എന്നിവയാണ്.
Post Your Comments