KeralaLatest News

കൊച്ചിൻ കോർപ്പറേഷനിൽ ബിജെപി യുഡിഎഫിന്റെ മേയർ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി

കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ വരുമ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം ആണ്. അതെ സമയം കൊച്ചിയിലെ മേയർ സ്ഥാനാർഥിയും കെപിസിസി ജനറൽ സെക്രട്ടറിയുമായ എൻ  വേണുഗോപാൽ ഒരു വോട്ടിന്‌ പരാജയപ്പെട്ടു. ബിജെപി സ്ഥാനാർത്ഥി എം പദ്മകുമാരിയാണ് പരാജയപ്പെടുത്തിയത്.

read also: ചങ്ങനാശേരിയിൽ എൻഡിഎ സ്ഥാനാർഥികൾ വിജയിച്ചു

മലപ്പുറത്ത് ഏഴിടത്ത് യുഡിഎഫ് മുന്നിൽ. പാലക്കാടു എൻഡിഎ മുന്നിൽ. രണ്ടിടത്ത് എൽഡിഎഫും വിജയിച്ചു. അതേസമയം വര്‍ക്കല നഗരസഭയില്‍ ഇടതുപക്ഷം ലീഡ് ചെയ്യുകയാണ്. തിരുവനന്തപുരം കൊല്ലം, കൊച്ചി മൂന്നു കോർപ്പറേഷനുകളും എൽഡിഎഫ് ലീഡ് ചെയ്യുന്നു. തൃശൂരിൽ എൻഡിഎ ലീഡ് ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button