
കൊച്ചി: കൊച്ചി കോര്‍പ്പറേഷനില്‍ ശക്തമായ വിജയം നേടി ബി.ജെ.പി. നിലവിലെ രണ്ടു സീറ്റുകളും നിലനിര്‍ത്തി പുതിയ മൂന്ന് ഡിവിഷനുകളും പിടിച്ചെടുത്താണ് ബി.ജെ.പി വിജയക്കൊടി പാറിച്ചിരിക്കുന്നത്. കൊച്ചി കോര്‍പ്പറേഷനിലെ സിറ്റിംഗ് സീറ്റുകളായ ചെറളായി, എറണാകുളം സെന്‍ട്രല്‍ എന്നീ ഡിവിഷനുകള്‍ ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തില്‍ നിലനിര്‍ത്തി.
read also: പാലക്കാട് നഗരസഭയിൽ ബിജെപിക്ക് മുന്നേറ്റം
അമരാവതി, എറണാകുളം സൗത്ത്, ,ഐലന്റ് നോര്‍ത്ത് എന്നീ മൂന്ന് ഡിവിഷനുകളിലും ബി.ജെ.പി തരംഗം സൃഷ്ടിച്ചു. അതേസമയം വെൽഫെയർ പാർട്ടി ഒരു സീറ്റിൽ ജയിച്ചിട്ടുണ്ട്.
Post Your Comments