കൊച്ചി; എറണാകുളം എംജി റോഡിലെ മെട്രോ സ്റ്റേഷന് സമീപം അഞ്ജാത മൃതദേഹം കണ്ടെത്തി. തലയ്ക്ക് മാരക മുറിവേറ്റ നിലയിലാണ് മൃതദേഹം ഉള്ളത്.
പരിസര പ്രദേശങ്ങളിൽ കരിക്ക് വിൽപ്പന നടത്തിയിരുന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി. പോലീസ് സംഭവം നടന്ന സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments