
കോഴിക്കോട് : നാല് സ്ഥലങ്ങളില്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാദാപുരം, വളയം, കുറ്റ്യാടി, പേരാമ്ബ്ര പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ. ഡിസംബര്‍ 17ന് വൈകീട്ട് വരെയാണ് നിരോധനാജ്ഞ.
Read Also : കൊറോണ വൈറസിനെ നശിപ്പിക്കാൻ പുതിയ രീതിയുമായി അമേരിക്കയുടെ പഠന റിപ്പോർട്ട്
വോട്ടെണ്ണല്‍ കേന്ദ്രത്തിന്‍റെ 500 മീറ്റര്‍ പരിധിയില്‍ കൂട്ടംകൂടാന്‍ പാടില്ല. വാര്‍ഡുകളിലും മുന്‍സിപ്പാലിറ്റിയിലും അതത് പരിധിയില്‍ മാത്രമേ ആഹ്ലാദ പ്രകടനം പാടുള്ളൂ. വോട്ടെടുപ്പ് ദിവസം പലയിടങ്ങളിലും അക്രമം നടന്ന പശ്ചാത്തലത്തിലാണ് നിരോധനാജ്ഞ.
Post Your Comments