കേന്ദ്രസഹമന്ത്രി വി.മുരളീധരന് 62 ന്റെ നിറവിലെത്തിയിരിക്കുന്നു. ഡിസംബര്‍ 12 നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. തങ്ങളുടെ പ്രിയ നേതാവിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ആശംസകള്‍ അറിയിച്ചുള്ള സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു. തനിക്ക് ആശംസകള്‍ അറിയിച്ചവര്‍ക്ക് തിരിച്ച് അദ്ദേഹം നന്ദി പറഞ്ഞു
Read Also : ചരിത്ര സംഭവത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ഗള്‍ഫ് നാടുകള്‍, ആ പ്രഖ്യാപനത്തിന് കാതോര്‍ത്ത് പ്രവാസികള്‍
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദിയും സ്നേഹവും അറിയിക്കുകയാണ്. ആന്ധ്രാപ്രദേശിന്റെ പ്രഭാരിയായി ചുമതലയേറ്റ ശേഷം സംസ്ഥാന ഭാരവാഹിയോഗത്തില്‍ പങ്കെടുക്കുന്നതിനായി തിരുപ്പതിയിലായിരുന്നതിനാല് പ്രിയപ്പെട്ട പലരുടെയും ഫോണ്‍ കോളുകള്‍ എടുക്കാനായിരുന്നില്ല. തിരുപ്പതിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാള്‍ ദിവസം ചെലവിട്ടതും ഒരു പുതിയ അനുഭവമായിരുന്നു. ആശംസകള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി
Post Your Comments