NattuvarthaLatest NewsKeralaNewsEntertainment

സംവിധായകൻ അലി അക്ബറിന്റെ മമധർമ്മയ്ക്ക് വീടിനടുത്ത് ഷൂട്ടിംഗ് ഫ്‌ളോര്‍, പുത്തൻ 6 കെ ക്യാമറ; ട്രോൾ പൂരം

നിരവധി സംശയങ്ങളാണ് ട്രോളുകളായും അല്ലാതെയും ജനങ്ങൾ ചോദിക്കുന്നത്

ചരിത്ര പ്രാധാന്യമുള്ള 1921 എന്ന പേരില്‍ വാരിയം കുന്നത്ത് ഹാജിയുടെ ജീവിതകഥ പറയുന്ന ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അലി അക്ബര്‍, സിനിമയുടെ ചിത്രീകരണത്തിനായി പാനസോണിക് ലൂമിക്‌സ് S1H 6 കെ ക്യാമറയുടെയും വീട്ടുമുറ്റത്ത് 900 സ്‌ക്വയര്‍ ഫീറ്റ് ഫ്‌ളോറും ഒരുക്കി എന്ന് പറഞ്ഞു കൊണ്ടുള്ള ചിത്രങ്ങളാണ് അലി അക്ബര്‍ തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിയ്ക്കുന്നത്.

എന്നാൽ ജനങ്ങളിൽ നിന്ന് പിരിയ്ച്ച പണം കൊണ്ട് ക്യാമറയും സ്വന്തം പറമ്പിൽ ഷൂട്ടിംങ് ഫ്ലോറും പണിയുകയാണോ എന്ന് തുടങ്ങി നിരവധി സംശയങ്ങളാണ് ട്രോളുകളായും അല്ലാതെയും ജനങ്ങൾ ചോദിക്കുന്നത്.

കുരുക്കൾ അങ്ങട്ട് പൊട്ടട്ടെ മമധർമ്മയ്ക്ക് 6K, ക്യാമറ എത്തി… ഇത് നമ്മുടെ സ്വന്തം…1921 ഒരു തുടക്കം എന്ന് കരുതിയാൽ മതിയെന്ന് അലി അക്ബർ പോസ്റ്റിട്ടിരുന്നു, കൂടാതെ 900 sq feet ഷൂട്ടിംഗ് floor ഉയരുന്നുവെന്നും കുറിച്ചിരുന്നു.

പോസ്റ്റുകൾ കാണാം

 

https://www.facebook.com/aliakbardirector/posts/10225753195483004

 

 

 

https://www.facebook.com/aliakbardirector/posts/10225753214643483

 

 

https://www.facebook.com/aliakbardirector/posts/10225754495195496

shortlink

Related Articles

Post Your Comments

Related Articles


Back to top button