Latest NewsNewsEntertainment

എന്നെ സ്വീകരിച്ചതിന് നന്ദി; സോഷ്യൽ മീഡിയ കീഴടക്കി അദാ ശർമ്മ

കാലുകളിൽ തൂവെള്ള കളർ ഷൂവണിഞ്ഞ് മുഖത്ത് മീശയുമായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്

സോഷ്യൽ മീഡിയ കീഴടക്കി അദാ ശർമ്മയുടെ ചിത്രം, ‘പതി പത്നി ഓര്‍ പങ്കാ’ എന്ന പുതിയ ചിത്രത്തിന്റെ ട്രെയ്ലറില്‍ തന്നെ സ്വീകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് താരം വീണ്ടും പുത്തൻ ചിത്രം ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ്.

 

https://www.instagram.com/p/CIYavdNHwWh/

ഈ സ്വജന പക്ഷപാതത്തിന്റെ കാലത്ത് തന്നെ പോലൊരാളെ സ്വീകരിച്ചതിൽ താരം പ്രത്യേകം നന്ദിയും അറിയിച്ചിട്ടുണ്ട്. കാലുകളിൽ തൂവെള്ള കളർ ഷൂവണിഞ്ഞ് മുഖത്ത് മീശയുമായാണ് താരം ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്.

 

https://www.instagram.com/p/CIdAjw2nXPD/

താരം ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുകയാണ്, ചിത്രങ്ങൾക്ക് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ എന്നാണ് ആരാധകർ കമന്റുകൾ നൽകുന്നത്.

 

https://www.instagram.com/p/CIdAjw2nXPD/

shortlink

Related Articles

Post Your Comments

Related Articles


Back to top button