Latest NewsNewsEntertainment

ഇനി കുറച്ചുദിവസം ഞാനിവിടെ ഉണ്ടാകും, പുത്തൻ വിശേഷങ്ങൾ പങ്കിട്ട് പേളി മാണി

ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് പേളി

ടെലിവിഷൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പേളി മാണി. നടിയും അവതാരകയുമായ പേളി മാണിയും ഭര്‍ത്താവ് ശ്രീനിഷ് അരവിന്ദും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ.

 

https://www.instagram.com/p/CIe6Bt7HxmQ/

അടുത്തിടെ പേളി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് ശ്രദ്ധേയമാകുന്നത്. ഒരു മരച്ചുവട്ടില്‍ നില്‍ക്കുന്ന ചിത്രവും, തന്റെ റൂമിന്റെ വിശേഷങ്ങളും താരം പങ്ക് വയ്ക്കുന്നത്. നിങ്ങള്‍ പ്രകൃതിയോട് കൂടുതല്‍ അടുക്കുമ്പോള്‍ നിങ്ങള്‍ നിങ്ങളുമായി കൂടുതല്‍ അടുക്കുന്നു എന്നാണ് പേളി ചിത്രത്തിന് ക്യാപ്ഷൻ നൽകിയിരിക്കുന്നത്. താരത്തിന്റെ പുതിയ കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി കഴിയ്ഞ്ഞു.

https://www.instagram.com/p/CIaOk2QnqxF/

ഇനി മുതൽ കുറച്ചു ദിവസം താനിവിടെ ഉണ്ടാകും എന്നാണ് ചിത്രം പങ്കുവച്ച് താരം കുറിച്ചിരിക്കുന്നത്, അടുത്തിടെയാണ് താരം ബോളിവുഡിൽ അരങ്ങേറിയത്. ലൂഡോ എന്ന ചിത്രത്തിലൂടെയായിരുന്നു പേളിയുടെ ബോളിവുഡ് അരങ്ങേറ്റം.

 

https://www.instagram.com/p/CISVlWMH5FK/

 

https://www.instagram.com/p/CIPygzZHsGm/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button