Latest NewsNewsEntertainment

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്നവർക്ക് പിന്തുണയുമായി പ്രിയങ്ക ചോപ്ര; പരിഹസിച്ച് ആരാധകർ

കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ പ്രിയങ്ക രം​ഗത്തെത്തിയത് മോശമായിപോയെന്നാണ് ആരാധകർ വിമർശിക്കുന്നത്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പോരാടുന്നവർക്ക് ഉറച്ച പിന്തുണ നൽകി ബോളിവുഡ് സൂപ്പർ താരം പ്രിയങ്ക ചോപ്ര രം​ഗത്തെത്തി.

കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണന്നും ഭക്ഷ്യ സൈന്യമാണെന്നും താരം പ്രതികരിച്ചു. സമരത്തെ പിന്തുണച്ച നടനും ​ഗായകുമായ ദിൽജിത്തിന്റെ ട്വീറ്റ് റീ ട്വീറ്റും താരം ചെയ്തിട്ടുണ്ട്.

ജനാധിപത്യ രാജ്യമായതിനാൽ ഈ പ്രതിസന്ധി വേ​ഗം പരിഹരിക്കണമെന്നും പ്രിയങ്ക പറഞ്ഞു. എന്നാൽ എല്ലാ കർഷകർക്കും സഹായകരമായ കേന്ദ്ര സർക്കാരിന്റെ പുതിയ നിയമത്തിനെതിരെ പ്രിയങ്ക രം​ഗത്തെത്തിയത് മോശമായിപോയെന്നാണ് ആരാധകർ വിമർശിക്കുന്നത്.

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button