
കൊച്ചി വെപ്പിനിൽ അമ്മയെയും മൂന്ന് മക്കളെയും മരിച്ച നിലയിൽ . വൈപ്പിൻ എടവനക്കാട് സ്വദേശി വിനീത മക്കളായ വിനയ്, ശ്രാവൺ, ശ്രേയ എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
രാവിലെ അഞ്ച് മണിയോടെയാണ് നാട്ടുകാര്‍ മരണവിവരം അറിയുന്നത്. നിലവില്‍ മരണ കാരണമെന്താണെന്ന് വ്യക്തത ലഭിച്ചിട്ടില്ല. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.
Post Your Comments